കൂന്തൾ മസാലBy : Shejeena Salim
കൂന്തൾ - ഒരു കിലോ [വൃത്തിയാക്കി കഴുകി വട്ടത്തിൽ അരിഞ്ഞത് ]
ചെറിയ ഉള്ളി - കാൽ കപ്പ്
ഇഞ്ചി, വെളുത്തുള്ളി - രണ്ട് സ്പൂൺ ചതച്ചത്
തക്കാളി അരിഞ്ഞത്- ഒന്ന്
മുളക് പൊടി - രണ്ട് സ്പൂൺ
മല്ലിപൊടി -ഒരു സ്പൂൺ
മഞ്ഞൾ പൊടി - അര സ്പൂൺ
ഉലുവ പൊടി - കാൽസ്പൂൺ
പുളി, ഉപ്പ്, കറിവേപ്പില മല്ലി ഇല, വെളിച്ചെണ്ണ.
കൂന്തൾ മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത വേവിച്ച് വെക്കുക. ഒരുപാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിലോട്ട് ചെറിയ ഉള്ളി, ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നീവ ചേർത്ത് നന്നായി വഴററുക, അതിൽ തക്കാളിയും ചേർത്ത് കൊടുക്കുക. മല്ലി, മുളക്, ഉലുവ പൊടി എന്നിവ ഓരോന്നായി ചേർത്ത് കൊടുത്തതിന് ശേഷംഈ മസാല കൂട്ട്ചൂടാറിയാൽ മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. നേരത്തെ വേവിച്ച് വെച്ച കൂന്തളിലേക്ക് അരച്ച് വെച്ച കൂട്ട് ചേർത്ത് കൊടുക്കുക. ഉപ്പ്, പുളിയും പാകത്തിന് ചേർത്ത തിളപ്പിച്ച് ചെറുതായി വററിക്കുക. അതിന് ശേഷം അടുപ്പിൽ നിന്ന് ഇറക്കി വെച്ച് പച്ച വെളിച്ചെണ്ണ കുറച്ച് ചേർത്ത് കൊടുക്കുക. മല്ലി ഇലയുടെ ടേസ്റ്റ ഇഷ്ടമുള്ളവർക്ക് അതും ചേർക്കാം. കൂന്തൾ മസാല റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes