ഓട്സ് അട( ചുട്ടെടുത്തത്)
By : Shejeena Salim
ഓട്സ് - ഒരു കപ്പ്
ഗോതമ്പ് പൊടി - കാൽ കപ്പ്
ശർക്കര പൊടിച്ചത് - ആവശ്യാനുസരണം
ഏലക്ക പൊടി - കാൽ സ്പൂൺ
തേങ്ങ - കാൽ കപ്പ്
വെള്ളം
എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് എടുക്കുക. കുറച്ച് കട്ടിയിൽ കുഴച്ച് എടുക്കുക. മിക്സ് ചെയ്ത കുട്ടിൽ നിന്ന് കുറേശ്ശേ മാവ് എടുത്ത് ഒരു പാൻ ചൂടാക്കി നെയ്യ് തടവി കൈ കൊണ്ട് കനം കുറച്ച് പരത്തി ചെറിയ തീയിൽ ചുട്ടെടുക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes