ചെമ്പരത്തി രസം 
By : Fathima Sami
ചെമ്പരത്തി പൂവ് എടുത്ത്‌ ഇതളുകൾ അടർത്തി കഴുകി വെക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു ചുവന്നുള്ളി അരിഞ്ഞത് ഇട്ട് വഴറ്റുക. 2 വെളുത്തുള്ളി ചതച്ചതും പച്ചമുളകും വേപ്പില യും ചേർക്കുക. ചെമ്പരത്തി ഇതളുകൾ ചേർത്തു ഒന്ന് വഴറ്റി പുളി പിഴിഞ്ഞ വെള്ളം ചേർക്കുക. അത് തിളക്കുമ്പഴേക്ക് മറ്റൊരു പാനിൽ മഞ്ഞള്പൊടി മുളക്പൊടി മല്ലിപൊടി(optional) ഉലുവ പൊടി കായം പൊടി ചേർത്തു ചൂടാക്കിയെടുത്ത്‌ കുറച്ചു വെള്ളത്തിൽ കലക്കി ചെമ്പരത്തി കൂട്ടിലേക്കൊഴിച് തിളപ്പിച്ചു വാങ്ങുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم