മട്ടൺ ഫ്രൈ
By : Hanan Hanan
മട്ടൺ...അരക്കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്.. 2 sp
സവോള..1
പച്ചമുളക്..3
മല്ലി പൊടി.. അര sp
മുളക് പൊടി. 1 sp
കുരു മുളക് പൊടി...അര sp
മഞ്ഞൾ പൊടി..അര sp
ഗരം മസാല...അര sp
കറിവേപ്പില..കുറച്ചു
ഉപ്പു..എണ്ണ .ആവശ്യത്തിനു
ആദ്യം എല്ലു നീക്കം ചെയ്ത മട്ടൺ കഷ്ണങ്ങൾ ഉപ്പും..കുരു മുളക് പൊടിയും.മഞ്ഞൾ പൊടിയും...ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ചേർത്ത് വേവിക്കുക.ശേഷം മസാല പൊടികൾ ചേർത്ത് ഇറച്ചിയിലെ വെള്ളം vattikkuka... ഇനി ഇത് ചൂടുള്ള എണ്ണയിൽ ലോട്ട് ഇട്ടു shallow ഫ്രൈ ചെയ്യുക...ഫ്രൈ ആയി വരുമ്പോൾ..സവോള ..കറിവേപ്പില..പച്ച മുളക് ചേർത്ത് ഇളക്കുക... നന്നായി morinju വരുമ്പോൾ ഇറക്കി വെയ്ക്കാം.
അടിപൊളി ആണ് ട്ടോ ഇ മട്ടൺ ഫ്രൈ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes