Chicken Cafreal - ചിക്കൻ കാഫ്റേൽ
By : Vijayalekshmi Unnithan
കോഴി. 8 കഷ്ണം
കാഫ്റേൽ മസാല
..............................
പച്ച മുളക് 8 എണ്ണം
മല്ലിയിലെ 10 തണ്ട്
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി 12 അല്ലി
കുരുമുളക് 8 എണ്ണം
പട്ട ചെറിയ 3 കഷ്ണം
ജീരകം 1 ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾ പൊടി 1 ടീ സ്‌പൂൺ
ഗ്രാമ്പു 4 എണ്ണം
വിനാഗിരി 2 വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
°°°°°°°°°°°°°°°°°°°°°°°°
കോഴി ഒഴികെയുള്ള ചേരുവകൾ മിക്സിയിൽ ഇട്ടു അടിക്കുക.
കോഴി കഷ്ണത്തിൽ ഈ അരപ്പ് ചേർത്ത് യോജിപ്പിച്ചു രതി മുഴുവൻ ഫ്രിജിൽ വെക്കുക.(ചുരുങ്ങിയത് 6 മണിക്കൂർ)
ഒരു പാത്രം ചൂടായാൽ അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കനും രണ്ടു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് മൂടി വെക്കുക.വെന്ത് കുറുകി വന്നാൽ തീ ഓഫ് ചെയ്തു വിളമ്പാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes