Aviyal - അവിയൽ
By : Angel Louis
കറിക്കായ 2
മുരിങ്ങാക്കാ 1
പച്ച മാങ്ങ ഒരു ചെറിയ പൂൾ
പച്ചമുളക് 5
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്

( ഇതെല്ലാം അവിയലിന്റെ പരുവത്തിൽ നീളത്തിൽ വെവ്വേറേ ആയി അരിഞ്ഞ് വയ്ക്കുക )
(അര മുറി തേങ്ങാ 4 അല്ലി വെളുത്തുള്ളിയും 1 tspn ജീരകവും 1tspn മഞ്ഞൾ പൊടിയു ചേർത്ത് അരച്ച് എടുക്കുക

ആദ്യം പാനിൽ പച്ച മുളകും മുരിങ്ങാക്കായും കറിവേപ്പിലയും കുറച്ച് വെളളവും ചേർത്ത് വേകാൻ വയ്ക്കുക പകുതി വേകവുമ്പോൾ കായും, പച്ച മാങ്ങായും ഇട്ട് അടച്ച് വച്ച് വേവിക്കുക.. ഇതിലേക്ക് അരപ്പും, ഉപ്പുംഇട്ട് വീണ്ടും
മൂടി വച്ച് വേവിച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് തീ ഓഫ് ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم