കൊഞ്ച് മറുത്തത് (Prowns fry )
By : Vijayalekshmi Unnithan
വലിയ ചെമ്മീൻ - 10എണ്ണം 
എണ്ണ -1 സ്പൂൺ
നാരങ്ങാ നീര് - 1 സ്പൂൺ
മുളക്പൊടി - 2 സ്പൂൺ (ഞാൻ കാശ്മീരി യാണ് ചേർത്തത് )
കുരുമുളകു പൊടി - ആവശ്യത്തിന്
ഗരം മസാല - ½ സ്പൂൺ
മഞ്ഞൾപൊടി - ½ സ്പൂൺ
ഉപ്പു - ആവശ്യത്തിന്

ചെമ്മീൻ തോട് കളഞ്ഞു, നന്നായി വൃത്തിയാക്കിയെടുക്കുക. മസാലപൊടികളും, നാരങ്ങാ നീരും, ലേശം വെള്ളവും ചേർത്ത് ചെമ്മീനിൽ പുരട്ടി ഏകദേശം ഒരു 10 -20 മിനിറ്റ് വയ്ക്കുക. എണ്ണ ചൂടാക്കുക. ചെമ്മീൻ നിവർന്നു ഇരിക്കണമെന്നുണ്ടെങ്കിൽ പച്ച ഈർക്കി ലോ:..ടൂത്ത് പിക്കോ.... ചെമ്മീനിൽ കുത്തി അതിൽ വച്ച് വറുത്തെടുക്കുക...... മോന് കൊഞ്ചുകണ്ടപ്പോൾ ഈർക്കിൽ കുത്തിവറുക്കണം -........ മോനും ഹാപ്പി ... -- .ഞാനും ഹാപ്പി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post