ഞാനും ഒരു കേക്ക് ഉണ്ടാക്കി.കാണാന്‍ ഭംഗി ഒന്നും ഇല്ല but taste ഉണ്ട്. 
Chocalate Cake (Cooker)
By : Aswathy Rajeev
Ingredients
Maida- 1cup
Coco powder ½ cup
Sugar-1cup
Butter-100gm
Egg. 3
Baking powder- ½ tsp
Baking soda-¾ tsp
Vanila essence- 1tsp
Vinager-¾ tsp
Coffee powder-½ tsp
Hot water-¾ cup
Maidha,cocopowder,baking powder and baking soda ഇവയെല്ലാം ഒരു അരിപ്പയിൽ ഇടഞ്ഞെടുക്കുക
ഒരു bow-ല്‍ ബട്ടറും പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് മുട്ട ഒരോന്നായ് ചേർത്തു നന്നായി ബീറ്റ് ചെയ്യുക.ഈ മുട്ട കൂട്ടിലേക്ക് Essence ,vine ger ചേർത്തു ഒന്നുകൂടി ബീറ്റ് ചെയ്തിട്ട് അതിലേക്ക് ഇടഞ്ഞുവെച്ച മൈദ കുറേശ്ശേ ഇട്ട് ഒരു മരതവികൊണ്ട് യോജിപ്പിക്കുക. ചൂട് വെള്ളത്തിൽ കാപ്പി പൊടി ചേർത്തതും ഈ മിശ്രിതത്തിൽ ചേർത്ത് നന്നായി യോജിപ്പിക്കുക .
ഒരു കുക്കർ വെയ്റ്റ് മാറ്റി അതിൽ കുറച്ച് പൊടിയുപ്പ് ഇട്ട് ഒരു തട്ട് പാത്രം വെച്ച്high flame il 5 മിനിറ്റ്
ചൂടാക്കുക.
ഒരു കേക്ക് ടിൻ butter പുരട്ടി മൈദ തൂകി എടുത്തതിൽ കേക്ക് മിശ്രിതം ഒഴിച്ച് കുക്കറിലെ തട്ടിൽ വെച്ച് 30 മിനിറ്റ് മീഡിയം Flame il bake ചെയ്യുക. തണുത്ത ശേഷം ടിന്നിൽ നിന്നും കേക്ക് എടുക്കുക. Whipping cream വെച്ച് decorate ചെയ്തു.അല്പം choclate syrup ഉം ഒഴിച്ചു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post