ചാറ്റൽ മഴയോട് കൂടിയ സുന്ദരമായ ഈ സായാഹ്നത്തെ മനോഹരമാക്കാൻ ഒരിക്കൽ കൂടെ...........
കിടിലൻ Fruit Custurd
By : Saheer Mohammed
Milk-1/2Ltr
custurd powder-3ടേബിൾസ്പൂൺ 
പഞ്ചസാര -1/2Cup
fruits ---(ആപ്പി ൾ ,അനാർ ,പഴം ,dates,മുന്തിരി )
കസ്കസ് (ബ്ലാക്ക് )-2ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം .....
പാൽ തിളപ്പിക്കുക ,തിളച്ചു വരുമ്പോൾ ...അതിലേക്ക് പഞ്ചസാരയും ....Custurd powderum (1/2cup...ചെറു ചൂട് പാലിൽ mix ചെയ്യുക )പാലിലേക്ക് ചേർക്കുക ..നന്നായി കുറുകുന്നത് വരെ ഇളക്കികൊടുക്കുക .(...കട്ട പിടിക്കാതെ ശ്രദ്ദിക്കണം )...ഇത് ചൂടാറിയ ശേഷം fridgilekk വെക്കുക ...
Fruits...Cheruthayi...Cut..ചെയ്തെടുക്കുക ...
കസ്കസ് 1/2Cup...വെള്ളത്തിൽ കുതിർത്തു വെക്കുക .
Custurd തണുത്ത ശേഷം ഒരു ഗ്ലാസ്സിലേക്ക് കുറച്ചു custurd ഒഴിക്കുക ...അതിന്റെ മുകളിൽ fruits,കസ്കസ് ഇടുക ...വീണ്ടും ഇതേ പോലെ layer ആയി ഇട്ടു കൊടുക്കുക 
Fruit Custurd...Ready....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post