By Faris Mgm
ചെമ്മീനും കായേം ഒരു കുഞ്ഞു തക്കാളീം കൂടി ഇച്ചിരെ ഉപ്പും മഞ്ഞള്പ്പൊടീം ഇട്ടു വെള്ളത്തിൽ വേവിക്കുക. അതേ സമയം വേറെ ഒരു പാനിൽ എണ്ണ ഒഴിച്ച് ഒരു ഒന്നര വെളുത്തുള്ളീം രണ്ടു കുഞ്ഞു സബോളേം വഴറ്റി നന്നായി മൂപ്പിച്ചു ബ്രൗൺ കളർ ആകുമ്പോൾ അതിലേക്കു ഒരു ഒന്നര സ്പൂൺ മല്ലിപ്പൊടീം ഒരു രണ്ടര സ്പൂൺ കാശ്മീരി ചില്ലി പൗഡറും ചേർത്തു വഴറ്റി മ്മടെ ചെമ്മീൻ കറിയിലേക്കു ചേർത്തു മിക്സ് ആക്കുക. പിന്നെ അതിലേക്കു ഇച്ചിരി പുളിപിഴിഞ്ഞതും ചേർത്തു ഒന്നൂടെ തിളപ്പിച്ച് വറ്റിച്ചെടുക്കുക. സംഭവം റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes