പപ്പടം തോരൻ 
By : Anu Thomas
പപ്പടം - 10
തേങ്ങ - 1 കപ്പ്‌
പച്ച മുളക് - 3
ചുമന്നുള്ളി - 4
ഉണക്ക മുളക് - 2

തേങ്ങ,പച്ച മുളക് , ഒരു തണ്ട് കറി വേപ്പില , ചുമന്നുള്ളി ചതച്ചു എടുക്കുക. പപ്പടം കാച്ചി മാറ്റി വെക്കുക.ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഉണക്ക മുളക് , കറി വേപ്പില , രണ്ടു ചുമന്നുള്ളി ചേർത്ത് വഴറ്റി തേങ്ങ അരപ്പ് ചേർത്ത് ഇളക്കുക. പപ്പടം പൊടിച്ചു ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم