By Usha Mathew
1.പച്ചമുളക് - 2 Kgഇഞ്ചി - 100gmവെളുത്തുള്ളി - 150gm
ഉപ്പ്
പഞ്ചസാര - 1 കപ്പ്
വെള്ളം - 1 കപ്പ്
2. വിനാഗിരി - 1 കപ്പ്
oil - 1/2 കപ്പ്
പാചകം
1 കുക്കറിൽ വേവിച്ച് തണുക്കുമ്പോൾ മിക്സിയിൽ അരയ്ക്കുക.
2.പാത്രത്തിൽ ഓയിൽ ഒഴിച്ച് ഈ അരപ്പും വിനാഗിരിയും ഒഴിച്ച് കുറുക്കുക.സോസ് പാകമാകുമ്പോ ഇറക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes