By  Sari Pradeep 

റവ - 100 ഗ്രാം
പാൽ - കാൽ ലിറ്റിൽ
നെയ്യ് - കാൽ കപ്പ്
പഞ്ചസാരപ്പൊടിച്ചത് - അര കപ്പ് 2
ചിരകിയ തേങ്ങ - അര ഗ്ലാസ്
ഏലക്ക പ്പൊടി, ഉണക്കമുന്തിരി

ആദ്യം റവ മൂപ്പിക്കുക. (അധികംബ്രൗൺ നിറം ആക്കരുത്) ഇതിലേക്ക് പാൽ ,നെയ്യ് എന്നിവ ചേർത്ത് ഇളക്കണം. കട്ടിയായി തുടങ്ങുമ്പോൾ ഏലക്കയും പഞ്ചസാരപ്പൊടിയും ചിരകിയ തേങ്ങയും ചേർത്ത് ഇളക്കിയ മിശ്രതം ചെറുചൂടോടുകൂടി ഉരുളകളാക്കുക.
"റവ ലഡു റെഡി"

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم