By
പാതിരാംകുന്നത്ത് പ്രസാദ്
 


ചേന, കാരറ്റ്, കയ്പ്പക്ക, മുരിങ്ങക്കായ എന്നീ കഷ്ണങ്ങളൊക്കെ (വേവാൻ സമയം എടുക്കുന്ന കഷ്ണങ്ങൾ )അടിയിൽ ഓരോ ലയർ ആയി ഇടുക, അതിന് മുകളിലായി പെട്ടന്ന് വേവുന്ന കഷ്ണങ്ങളായ പയർ, വെള്ളരിക്ക അങ്ങനെയുള്ള കഷ്ണങ്ങളൊക്കെ ഇടുക. വെന്ത് വരുമ്പോൾ പാത്രത്തിന്റെ സൈഡിലൂടെയും നടക്കും വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇളക്കാനായി മരത്തിന്റെ തവി ഉപയോഗിക്കുക, അരപ്പ് ചേർത്ത് വേവിച്ചതിനു ശേഷം അവസാനമായി മാത്രം കട്ട തൈര് ഒഴിക്കാതെ അത് മിക്സിയിൽ അടിച്ചെടുത്തു പാത്രത്തിലേക്ക് ചുറ്റി ഒഴിച്ച് കൊടുത്തു മിക്സ്‌ ചെയ്യുക.

തൈരിനു പകരം നല്ല പുളിയുള്ള മാങ്ങ നീളൻ കഷ്ണങ്ങളായി മുറിച്ച് അവിയൽ കഷ്ണങ്ങളുടെ കൂടെ തന്നെ ഇട്ട് ഉണ്ടാക്കി നോക്കു വളരെ ടേസ്റ്റി ആയിരിക്കും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم