By
 
Banana spin roll

ഗോതമ്പ്പൊടി ഉപ്പും എണ്ണയും ചേർത്ത് ചെറു ചൂട് വെള്ളത്തിൽ കുഴച്ചു ചപ്പാത്തിക്കു പരത്തുന്നത് പോലെ പരത്തുക. എന്നിട്ട് പുഴുങ്ങി ഉടച്ചു വെച്ച എത്തയ്ക്ക അതിന്റെ മുകളിൽ വെച്ച് റോൾ ചെയ്ത് എടുത്തു അര ഇഞ്ച് കനത്തിൽ കട്ട് ചെയ്തെടുത്തു എണ്ണയിൽ ഇട്ട് ബ്രൗൺ നിറം ആകുമ്പോൾ കോരി എടുക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم