By
Crispy Banana fry
പാകം ചെയ്യുന്ന വിധം:
ഒരു ബൗളിൽ മൈദയും, baking powderum, കുറച്ച് അരിപൊടിയും, ഒരു മുട്ടയും, കുറച്ച് മഞ്ഞൾ പൊടിയും, ഉപ്പും വെള്ളവും ചേർത്ത് കലക്കുക athilott slice ചെയ്ത banana batteril മുക്കി എണ്ണയിൽ fry ചെയ്ത് എടുക്കുക....ടേസ്റ്റി crispy banana fry റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم