By
 
ക്രിസ്പി ഗോബി ഫ്രൈ 
കോളിഫ്ലവർ അടർത്തിയെടുത്ത്, കഴുകി, ഉപ്പും, മഞ്ഞൾപൊടിയും, ഇട്ട വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം വെള്ളം ഊറ്റിക്കളയുക.

മൈദ-3tbspn , കോൺ ഫ്ലവർ-4tblspn , റവ-3/4tbspn,അരിപ്പൊടി-1tblspn, കുരുമുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല, സോയസോസ്‌,ഉപ്പ് ഇവ ഇഡ്ഡലിമാവ് പരുവത്തിൽ മിക്സ്‌ ചെയ്യുക. 

ഇഞ്ചി, വെളുത്തുള്ളി, ഒരു കതിര്പ്പ് വേപ്പില, ഇവ അരച്ച് മിക്സ്‌ലേക്ക് ചേർക്കുക.ഒരു നുള്ള് ഉലുവ പൊടിച്ചതും, കായപൊടിയും ചേർക്കാം.
ചൂടായ എണ്ണയിലേക്ക്, മിക്സിൽ മുക്കിയ കോളിഫ്ലവർ ഓരോന്നായി ഇട്ടുകൊടുക്കുക. മറിച്ചിടുബോൾ, മസാല വിട്ടുപോകാൻ സാധ്യത ഉള്ളതുകൊണ്ട്, തവി ഉപയോഗിക്കാരുത്, പപ്പടം വറുക്കുന്ന കമ്പി ഉപയോഗിച്ചു മറിച്ചിടുക. നന്നായി മൊരിഞ്ഞാൽ എണ്ണയിൽ നിന്നും മാറ്റി ചൂടോടെ കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم