By
Garlic kulambu (poondu kulambu)
ചെറിയ ഉള്ളി -1cup
വെളുത്തള്ളി -1cup
പുളി -1ചെറിയ നാരങ്ങാ വലുപ്പത്തിൽ
മഞ്ഞൾ പൊടി -1/4 tsp
മല്ലി പൊടി -2 tsp
മുളക് പൊടി -1tsp
ഉലുവ -1/2tsp
ജീരകം -1/2 tsp
കടുക്
കറിവേപ്പില
നല്ലെണ്ണ -ആവശ്യത്തിന്
തക്കാളി -1
പാനിൽ എണ്ണ ചൂടാക്കി കടുക്,ജീരകം ,ഉലുവ പൊട്ടിക്കുക .അതിലേക്ക് ഉള്ളി ,വെളുത്തുള്ളി ,കറിവേപ്പില ചേർത്ത് നല്ല പോലെ വഴറ്റുക .അതിനു ശേഷം തക്കാളി ചേർത്ത് വഴറ്റി പൊടികളും ചേർക്കുക .പച്ചമണം മാറിയ ശേഷം പുളിയും ആവശ്യത്തിന് വെള്ളവും ചേർക്കുക .കറി കുറുകി വരുമ്പോൾ ഇറക്കുക .
എന്താ കൂട്ടുകാരെ നല്ലതല്ലേ .ഇവിടെ എല്ലാരും നല്ലെണ്ണ ആണ് പാചകത്തിന് use ചെയ്യുന്നത് .
പിന്നേയ് ....ഒരു കാര്യം പറയാൻ മറന്നു .ആവശ്യമെങ്കിൽ തേങ്ങാ അരച്ചതോ തേങ്ങാ പാലോ കറിയിൽ ചേർക്കാം .നല്ല രുചിയാണ് .ഞാൻ കുറച്ചു തേങ്ങാ അരച്ചു ചേർത്തിട്ടുണ്ട്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes