By
പിടി പായസം
റെസിപി:
പാകം ചെയ്യുന്ന വിധം:
2 കപ്പ് പുഴുങ്ങലരി കുതിർത്ത ശേഷം ജീരകം ചേർത്ത് അരച്ചെടുക്കുക പിന്നെ ചെറിയ ചെറിയ പിടികൾ ആക്കി വാഴ ഇലയിലോ foilo നിരത്തുക ശേഷം steam ചെയ്യുക
1/2 കപ്പ് കടലപ്പരിപ്പ് അതികം ഉടഞ്ഞ് പോകാതെ വേവിക്കുക
തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുത്ത് വെക്കുക
ഒരു പാത്രത്തിൽ തേങ്ങയുടെ രണ്ടാം പാലും മൂന്നാം പാലും ഒഴിച്ച് പഞ്ചസാരയും കടലപ്പരിപ്പും ഇട്ട് (പഴം കട്ട് ചെയ്തു ചേർക്കാം - optional ) തിളപ്പിക്കുക അതിലൊട്ട്‌ steam ചെയ്ത പിടികളും ഇടുക മിക്സ് ചെയ്യുക പിന്നെ തേങ്ങയുടെ ഒന്നാം പാലും ഒഴിച്ച് ഏലക്ക പൊടിയും കൂടെ അതിലൊട്ട്‌ ചേർക്കുക.പിടി പായസം റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post