By
മധുര ചപ്പാത്തി

സാധാരണ പോലെ ചപ്പാത്തി പരത്തുക .ഇതിന്റെ മുകളിൽ സ്പൂൺ കൊണ്ട് നെയ്യ് തടവുക .എന്നിട്ട് പഞ്ചസാര ഇടുക. എത്ര മധുരം വേണോ അതിന് അനുസരിച്ച് പഞ്ചസാര വിതറുക .പൊതിച്ചോറ് പൊതിയുന്ന പോലെ(square shape) ചപ്പാത്തി മടക്കുക. മടക്കിയ ചപ്പാത്തി ഒന്നു കൂടി ചതുരം ആകൃതിയിൽ പരത്തി ചുട്ടെടുക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم