By
 
തേങ്ങ അരച്ച അയല കറി

പാകം ചെയ്യുന്ന വിധം:
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇടുക ശേഷം ചെറിയ ഉള്ളി 6 അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, 4 പച്ചമുളകും ഇട്ട് വഴറ്റുക ശേഷം അതിലോട്ട്‌ 1 വലിയ തക്കാളി cut ചെയിത് ഇടുക എന്നിട്ട് നന്നായി വഴറ്റുക. അതിലൊട്ട് കുറച്ച് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടിയും പിന്നെ പുളി വെള്ളവും ചേർക്കുക ഇതിൽ 2 അയല cut ചെയ്തു ഇതിൽ ഇടുക ഉപ്പും ചേർത്ത് അടച്ച് വെക്കുക...
തേങ്ങ അരപ്പ്: തേങ്ങയും കുറച്ച് പേരും ജീരകം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഈ അരപ്പ് മീൻ കറിയിൽ ഒഴിക്കുക ഒന്ന് തിളച്ച് വരുമ്പോൾ കറിവേപ്പില ഇട്ട് അടച്ച് വെക്കുക.തേങ്ങ അരച്ച അയല കറി റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post