By
 ധനു മാസത്തെ തിരുവാതിര പുഴുക്ക് 

എട്ട് അങ്ങാടി എന്നുപറഞ്ഞാൽ വൻപയർ ചീനി (കപ്പ ) ചേന കാച്ചിൽ വെട്ടുചേമ്പ് ചീവകിഴങ്ങ് കിഴങ്ങ് ഏത്തക്കായ് എന്നിവ ചേർന്ന പുഴുക്കാണ്.
ചീനി അരിഞ്ഞുവേവിച്ചുവെക്കുക(വെള്ളം ഊറ്റികളയണം അതാണ് (പതൃേകം വേവിക്കുന്നത് ). വൻപയറും വേവിച്ചുവെക്കുക ഇാക്കി ആറുസാധനങ്ങൾ ചതുരകഷണമായി അരിഞ്ഞുകഴുകി ഉപ്പും മഞ്ഞളും ഇട്ടുവേവിയ്ക്കുക അതിലേക്ക് തേങ്ങാ ജീരകം മുളക് ( ഞാൻ കാന്തരിയാ ചേർത്തത് ) വെളുത്തുഉള്ളി എന്നിവ ഒന്നു ചതച്ചു ചേർക്കുക ചീനിയും പയറും കറിവേപ്പില ചേർ ത്ത് എല്ലാം കൂടി നല്ലതു പോലെ ഇളക്കി പച്ചവെളിച്ചെണ്ണയും ഒഴിച്ചു കഴിയ്ക്കാം
 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم