By
 
ക്യാരറ്റ് റവ കേസരി

🌟🌟🌟🌟🌟
ചേരുവകൾ:
റവ ഒരു കപ്പ്
ക്യാരറ്റ് ജ്യൂസ് ഒരു കപ്പ് 
പഞ്ചസാര ഒരു കപ്പ്
നെയ്യ് 2.5 ടേബിൾസ്പൂൺ
വെള്ളം ഒരു കപ്പ്
ഏലക്ക പൊടി 1/2 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം:
ഒരു പാൻ വെച്ച് ചൂടാകുമ്പോൾ 1/2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ഇതിൽ ക്യാരറ്റ് ജ്യൂസും വെള്ളവും ചേർത്ത് തിളപ്പിക്കുക എന്നിട്ട് അതിൽ ഒരു ടേബൾസ്പൂൺ നെയ്യ് ചേർത്ത് ഇളക്കി ശേഷം അതിൽ പഞ്ചസാര ചേർത്ത് തിളച്ച് വന്നാൽ റവ ചേർക്കുക എന്നിട്ട് ഇളക്കി ഒന്ന് അടച്ച് വെച്ച് വേവിക്കുക എന്നിട്ട് അതിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ഏലക്ക പൊടി കൂടെ ചേർത്ത് മിക്സ് ചെയ്ത് കേസരിയുടെ പാകം ആയാൽ സ്റ്റൗ off ചെയ്ത് കേസരി നെയ്യ് തടവിയ പാത്രത്തിൽ മാറ്റി.ചൂടാറിയതിനു ശേഷം ഇഷ്ട്ടമുള്ള ഷേപ്പിൽ കട്ട് ചെയ്യാം.ക്യാരറ്റ് റവ കേസരി റെഡി👍🏻😋
(വേണമെങ്കിൽ nuts crush ചെയ്തു ചേർക്കാം)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم