By Maria John
പച്ച തക്കാളി തോരൻ Thoran with Green Tomatoes
പറമ്പിൽ തനിയെ ഉണ്ടായ തക്കാളിക്ക് വെള്ളം ഒഴിച്ചു കൊടുത്തു വളർത്തിയതിന്റെ ഫലം.
മൂത്ത പച്ചത്തക്കാളി,പച്ചമുളക്,ഇള ം ഇഞ്ചി,കറിവേപ്പില എന്നിവ അരിഞ്ഞതും ചിരണ്ടിയ തേങ്ങയും ഉപ്പും മഞ്ഞളും ചേർത്ത് ഇളക്കി ഒരു ചട്ടിയിൽ വെച്ച് വേവിച്ചു.മുകളിൽ അല്പം വെളിച്ചെണ്ണ തൂവി (ആവശ്യം ഉണ്ടായിട്ടു അല്ല)
ചോറിനും ചപ്പാത്തിക്കും ഒക്കെ ഉഗ്രൻ കൂട്ടാൻ
പച്ച തക്കാളി തോരൻ Thoran with Green Tomatoes
പറമ്പിൽ തനിയെ ഉണ്ടായ തക്കാളിക്ക് വെള്ളം ഒഴിച്ചു കൊടുത്തു വളർത്തിയതിന്റെ ഫലം.
മൂത്ത പച്ചത്തക്കാളി,പച്ചമുളക്,ഇള
ചോറിനും ചപ്പാത്തിക്കും ഒക്കെ ഉഗ്രൻ കൂട്ടാൻ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes