By
നാട്ടുമാങ്ങാ പുളിശ്ശേരി


മാങ്ങ നന്നായി കഴുകി അതിന്റെ 2 വശവും പകുതി മുറിച്ചെടുത്ത് ഉപ്പും മഞ്ഞൾ പൊടിയും കുറച്ച് വെള്ളവും ചേർത്ത് വേവിച്ചു
അര മുറി തേങ്ങ ചിരകിയതും നുള്ള് ജീരകവും പച്ചമുളക് എരിവനുസരിച്ച് ചേർത്ത് നന്നായി അരച്ചെടുക്കുക  ഇത് മാങ്ങയിലേക്ക് ചേർത്ത് തിളപ്പിക്കുക. ഞാൻ ഒരു ചെറിയ കഷ്ണം ശർക്കരയും ചേർത്തു
തിളച്ചതിനു ശേഷം തൈര് ഉടച്ചത് ചേർത്ത് ചൂടാക്കി കറിവേപ്പിലയും ചേർത്ത് വാങ്ങിയതിനു ശേഷം നുള്ള് ഉലുവാ പൊടിയിട്ട് ഒന്ന് ഇളക്കി വച്ചു-
ശേഷം ഉലുവ  കടുക് മുളക് വറുവിടുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم