ടൊമാറ്റോ കിച്ചടി
By : Sheeba G A Nair
ടൊമാറ്റോ കട്ട് ചെയ്തു എണ്ണയിൽ വഴറ്റി ഉടച്ചെടുക്കുക ,തേങ്ങാ പച്ചമുളക് ,ജീരകം ഒരു അൽപ്പം കടുക് അരച്ച് ചേർത്ത് ,കൂട് ചൂടാക്കി,ഗ്യാസ് ഓഫ് ചെയ്തശേഷം തൈരും,ആവശ്യത്തിന് ഉപ്പും ചേർത്തു മിക്സ് ചെയ്തു ,കടുക് ജീരകം കറിവേപ്പില കടുക് തളിച്ച്ചു ഒഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم