ബീട്രൂട്ട് ദോശ
By : Helan Soman
ദോശമാവ്
ബീ ട്രൂട്ട് - 1
സവാള - l
തക്കാളി - 1
പച്ചമുളക് - 1
മല്ലിയില - 1/4 Cup
ഉപ്പ് - പാകത്തിന് .
നെയ്യ്

എല്ലാ ing: ചെറുതായി അരിയുക.
ഇതിൽ ഉപ്പു ചേർത്തിളക്കുക.

പാനിൽ ദോശമാവ് ഒരു തവി ഒഴിച്ച് പരത്തുക. അരിഞ്ഞുവച്ചത് ഒരു Spoon ഇതിന്റെ മുകളിൽ വിതറുക. ഒരു Spoon നെയ്യും ഒഴിക്കുക .ഇത് മറിച്ചിട്ട്, ചുട്ടെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post