കാരറ്റ് പൊട്ടറ്റോ ബീന്‍സ്‌ തോരന്‍
By : Achutti
കാരറ്റ്, പൊട്ടറ്റോ, ബീന്‍സ്‌ ഇവ ചെറുതായി അരിഞ്ഞത് 1/2 കപ്പ്‌ വീതം
പച്ചമുളക് -5 എണ്ണം
കുഞ്ഞുള്ളി -10 എണ്ണം
തേങ്ങ ചിരകിയത്- 1 /4 കപ്പ്‌
വെളിച്ചെണ്ണ്‍- 1tablespoon
കടുക് - 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പോടീ -1 ടീസ്പൂണ്‍
പാന്‍ ഇല്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പോട്ടികുക.അതിലേക്കു കാരറ്റ്, പൊട്ടറ്റോ, ബീന്‍സ്‌ ഇവ ചെറുതായി അരിഞ്ഞത് ,കുഞ്ഞുള്ളി അരിഞ്ഞത് ,പച്ചമുളക് അരിഞ്ഞത് ഇവ ചേര്‍ക്കുക.ഒന്ന് ചൂടായി വന്നാല്‍,മഞ്ഞള്‍പൊടി,ഉപ്പു ഇവ ചേര്‍ക്കാം.പാതി വേവ് ആകുമ്പോള്‍ തേങ്ങ ചേര്‍ക്കാം..മുഴുവന്‍ വെന്തു കാഴ്യുമ്പോള്‍ ചോറിന്റെ കൂടെ കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم