Chicken 65
By : Anju Deepesh
Method
ചേരുവകൾ
ചിക്കൻ... 300 gram
തൈര്..2-2.5tbsp
അരിപൊടി.. 2 tbsp
kashmiri chilli powder... 2-2 1/4tbsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്... 1 1/4tsp
ഗരം മസാല... 1/2tsp
മഞ്ഞൾ പൊടി.. 1/4tsp
കുരുമുളക് പൊടി.. 1tsp
ജീരകം.. 1/2tsp
കറിവേപ്പില... 1-2തണ്ട് chopped
ഉപ്പ്
ആദ്യം തന്നെ chicken ചെറിയ കഷ്ണങ്ങൾ ആക്കി അതിലേക്കു അരിപൊടി ഒഴികെ എല്ലാം ചേർത്ത് 1hr വെക്കുക.. overnight ഫ്രിഡ്ജിൽ വേണേലും വെക്കാം.. അതു കഴിഞ്ഞു അരിപൊടി ചേർത്ത് മിക്സ്‌ ചെയ്തു വെക്കുക...
ഇനി വെളിച്ചെണ്ണ/ veg oil ചൂടാക്കി അതിലേക്കു 1 തണ്ട് കറിവേപ്പില ഇട്ടു crispy ആക്കി എടുക്കുക.. ഇനി ഒരു പപ്പടം ചെറുതായി മുറിച്ചു വറുത്തെടുക്കുക... ഇനി ചിക്കൻ ഇട്ടു വറുത്തെടുക്കാം....
kashmiri chilli powder കളർ കിട്ടാൻ ആണ് ചേർക്കുന്നത്.. red കളർ ചേർത്തും ഉണ്ടാക്കാം... കുരുമുളക് പൊടി ഇരുവിന് അനുസരിച്ചു ചേർക്കാം.. 2tsp വരെ ചേർക്കാവുന്നതാണ്... ചിക്കൻ ഫ്രൈ ആകുമ്പോൾ നല്ല crispy ആവാൻ ആണ് അരിപൊടി ചേർക്കുന്നത്... തൈര് ഭയങ്കര പുളിയുള്ളത് ചേർക്കരുത്... medium പുളി മാത്രേ പാടുള്ളു.... പപ്പടം optional ആണ്...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم