നെയ് ചോറ് || Ghee Rice

സൂപ്പർ ടേസ്റ്റിൽ നെയ് ചോറ് തയ്യാറാക്കിയാലോ..വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.

ചേരുവകൾ

Basmati Rice-1 cup
ചൂടുവെള്ളം -2 cups
നെയ്യ് -1tbs
പട്ട -1
ഏലയ്ക്ക - 2
ഗ്രാംപു- 2
തക്കോലം - 1
സവാള - 1/2
ഉപ്പ് -

For Garnishing

നെയ്യ് -
വെജിറ്റബിൾ ഓയിൽ-
സവാള-1/2
Cashew nuts-
Raisins-

തയ്യാറാക്കുന്ന വിധം

നെയ്യ് ചൂടാകുമ്പോൾ പട്ട, ഏലയ്ക്ക,ഗ്രാംപു,തക്കോലം ഇവ ചേർക്കാം.സവാള വഴറ്റിയ ശേഷം അരമണിക്കൂർ വെള്ളത്തിൽ കുതിർത്തുവച്ച അരി ചേർത്ത് 2 മിനിറ്റ് വറുക്കുക.2കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് അരി വേവിച്ചെടുക്കാം.തീ അണച്ച ശേഷം വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി,സവാള ഇവ ചേർത്ത് Garnish ചെയ്യാം.


Recipe by Delicious Recipes

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post