ഇന് അങ്കമാലി സ്പെഷ്യൽ ആയ ബീഫും കൂർകയും കൂടി വരട്ടുന്നത് എങ്ങനെയാണു നോകാം 1 കിലോ ബീഫ് ന്റെ അളവിലാണ്‌ടോ
2 ടീസ്പൂൺ മുളകുപൊടിയും 1 ടീസ്പൂൺ മഞ്ഞൾ പൊടിയും 4 ടീസ്പൂൺ മല്ലിപൊടിയും കുടി വറുത്തെടുക്കാ ലിസ്റ് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് പുട്ടിനു നന്നാക്കുന്ന പോലെ എടുക്കണം 1 കിലോ ബീഫ് കഴുകി വൃത്തിയാക്കിയതിൽ 1 സവോള 6 വെളുത്തുള്ളി 1 ചെറിയ കഷ്ണം ഇഞ്ചി വറുത്തു വെച്ച പൊടികളും 1 ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേര്ത് നന്നായി തിരുമി ഞാൻ ഉരുളിയിലാണ് വെക്കുന്നത് അത് കൊണ്ട് 1 കപ്പ് വെള്ളം ഒഴിച്ച് (കുക്കറിൽ ആണെങ്കിൽ 1/4 കപ്പ് വെള്ളം മതിയാകും എന്നിറ്റു 7 വിസിലെ) വേവിക്കാൻ വെച്ച് 1 കപ്പ് തേങ്ങ യിലേക്ക് 2 കഷ്ണം പട്ട 4 ഏലക്കായ 3 കരയാമ്പൂ 1 ടീസ്പൂൺ പെരുംജീരകം 2 കഷ്ണം തക്കോലം ചേര്ത് നന്നായി ഫ്രൈ ചെയ്ത് ചൂടേറുമ്പോ പൊടിച്ചെടുക്ക മുക്കാൽ വേവായാ ബീഫിലേക്കു 1/4 കിലോ കൂർക്ക ചേര്ത് മൂടിവെച്ചു വേവിച്ചെടുക്ക നന്നായി വെന്തു വരുമ്പോൾ പൊടിച്ചു വെച്ച തേങ്ങ കൂടു ചേര്ത് കൊടുകാം അവസാനം വെളിച്ചെണ്ണ ചൂടാക്കി ഉള്ളിയും കറിവെയ്പ്പിലയും മൂപ്പിച്ചു ചേരുക അതിലേക്കു 1 ടീസ്പൂൺ ഗരംമസാലയും ( വേണമെങ്കില) 1 ടീസ്പൂൺ കുരുമുളക് പൊടി യും ചേര്ത്ഉപയോഗികം അപ്പത്തിനും ചോറിനും ഒകെ നല്ലൊരു കോമ്പിനേഷൻ ആണ്

Recipe by Neethu Joseph


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم