ഏത്തപ്പഴം പുളിശ്ശേരി
~~~~~~~~~~~~~~
ഏത്ത പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം
~~~|~~~~~~~~~~|~~~~~~|~~~~ ~
ഏത്തപ്പഴം നെടുകേ നാലായി കീറി ചെറിയ കഷ്ണങ്ങൾ ആക്കി ഉപ്പ് .. പച്ചമുളക്... മഞ്ഞൾപ്പൊടി .. അല്പം മുളക് പൊടി ... കുരുമുളക് പൊടി ചേർത്ത് പാകത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
ഇതിലേക്ക് തേങ്ങ ജീരകം എന്നിവ ചെറിയ പുളിയുള്ള ഉടച്ച തൈരൊഴിച്ച്
വെണ്ണ പോലെ അരച്ചെടുക്കുക . ഇത് വെന്ത പഴത്തിലേക്ക് ചേർത്തിളക്കുക .കൂട്ടാന് എത്ര അയവ് വേണോ അതനുസരിച്ച് തൈര് ചേർത്ത് കൊടുക്കാം .ചെറുതീയിൽ ഇളക്കി കൊടുക്കാം .പതഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വച്ച് കടുക് ... ഒരു നുള്ള് ഉലുവ .. വറ്റൽ മുളക് ..കറിവേപ്പില വറുത്തിടുക
Recipe by Meeradevi PK
~~~~~~~~~~~~~~
ഏത്ത പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം
~~~|~~~~~~~~~~|~~~~~~|~~~~
ഏത്തപ്പഴം നെടുകേ നാലായി കീറി ചെറിയ കഷ്ണങ്ങൾ ആക്കി ഉപ്പ് .. പച്ചമുളക്... മഞ്ഞൾപ്പൊടി .. അല്പം മുളക് പൊടി ... കുരുമുളക് പൊടി ചേർത്ത് പാകത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
ഇതിലേക്ക് തേങ്ങ ജീരകം എന്നിവ ചെറിയ പുളിയുള്ള ഉടച്ച തൈരൊഴിച്ച്
വെണ്ണ പോലെ അരച്ചെടുക്കുക . ഇത് വെന്ത പഴത്തിലേക്ക് ചേർത്തിളക്കുക .കൂട്ടാന് എത്ര അയവ് വേണോ അതനുസരിച്ച് തൈര് ചേർത്ത് കൊടുക്കാം .ചെറുതീയിൽ ഇളക്കി കൊടുക്കാം .പതഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വച്ച് കടുക് ... ഒരു നുള്ള് ഉലുവ .. വറ്റൽ മുളക് ..കറിവേപ്പില വറുത്തിടുക
Recipe by Meeradevi PK

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes