നല്ല എരിവും ടേസ്റ്റും ഉള്ള ക്രിസ്പി ബീറ്റ്റൂട്ട് ചിപ്സ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ബീറ്റ്റൂട്ട് ഒന്നിന്റെ പകുതി
മൈദ 1 കപ്പ്‌
എള്ള്
അയമോദകം
മുളകുപൊടി
കായപ്പൊടി
ഉപ്പ്

പാചകം ചെയ്യേണ്ട രീതി

ബീറ്റ്റൂട്ട് ചെറുതായി മുറിച്ചു മിക്സിയിൽ നന്നായി അരച്ചെടുക്കുക.. നന്നായി അരച്ചെടുത്ത ബീറ്ററൂട്ടിലേക്കു ചേരുവകളെല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുത്തു ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്തു ചൂടായ എണ്ണയിൽ വറുത്തു എടുക്കാം.


Recipe by Ann Maria

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم