മലബാർ മീൻ കറി.

മീൻ. _ 1/2 kg
തേങ്ങ - 1 Cup
മഞ്ഞൾപ്പൊടി - 1/2 Sp
പുളി - 3 Sp
മുളകുപൊടി - 1 Sp
ഇഞ്ചി അരിഞ്ഞത് - 1 Sp
പച്ചമുളക് അരിഞ്ഞത് - 1 Sp
തേങ്ങാപ്പാൽ - 1 Glass
ഉപ്പ് പാകത്തിന് .

തേങ്ങാ ,മഞ്ഞൾ ചേർത്ത് അരയ്ക്കുക .
പുളിവെള്ളം ,മുളകുപൊടി ,ഇഞ്ചി ,പച്ചമുളക് ഇത്രയും Mix ആക്കുക .
ഒരു ചട്ടിയിൽ ഇത്രയും ചേർത്തിളക്കുക .
ഇതിലേക്ക്,ഉപ്പ് ,മീൻ ചേർത്ത് വേവിക്കുക.
വെന്തു കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക.

ഒരു പാനിൽ 2 Spoon എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക .അതിലേക്ക് ഒരു സവാള Slice ചെയ്ത് മൂപ്പിക്കുക. കറിവേപ്പില ചേർക്കുക .
ഇത് മീൻ കറിയിൽ ചേർത്തിളക്കുക .


Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post