പപ്പായ പായസം
പപ്പായ 1 എണ്ണം -റെഡ് ലേഡി
ശര്‍ക്കര 250gm
തേങ്ങാപാല്‍ 50ml
കിസ്മിസ് 100gm
നെയ്യ് 25gm
ഏലക്ക 5 എണ്ണം
പാചക രീതി
നന്നായി കുരു കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയ പപ്പായ ആവിയില്‍ വേവിച്ച് മിക്സിയില്‍ അടിച്ച് ശര്‍ക്കര പാനിയിലേക്ക് ഒഴിച്ച്, കുറുകുന്ന സമയത്ത് ഏലക്ക നന്നായി പൊടിച്ചതും തേങ്ങാപ്പാലു൦ ചേര്‍ത്ത് ചെറിയ തീയിൽ തിളപ്പിക്കുക, ശേഷം അതിലേക്കു നെയ്യില്‍ കശുവണ്ടിയു൦ ഉണക്ക മുന്തിരിയു൦ (കിസ്മിസ്)മൂപ്പിച്ച് ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക...രുചികരമായ പായസം റെഡി....ചെറു ചൂടോടെ കഴിക്കാം
Recipe By: Akhil Menon

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes