By:Rini Mathew
ചേരുവകൾ :
അരി വേവിക്കാൻ:
ബസ്മതി റൈസ് -2 cups
ഗ്രാമ്പു -4
ഏലക്ക -4
ബേലീവ്സ്-2
കറുവ പട്ട -6 ചെറുത്
നാരങ്ങാ നീര് -പകുതി നാരങ്ങായുടേത്
മീനിൽ പുരട്ടാൻ :
മീൻ -650g
മുളക് പൊടി -1 tsp
കുരുമുളക് പൊടി -1/2 tsp
മഞ്ഞൾ പൊടി -1/4 tsp
നാരങ്ങാ നീര് -പകുതി നാരങ്ങായുടേത്
ഉപ്പ്
ഗ്രേവിക്ക് :
സവോള -3
തക്കാളി -2 medium
തൈര് -1/2 cup
ഇഞ്ചി ചതച്ചത് -2 tbsp
വെളുത്തുള്ളി ചതച്ചത് -2 tbsp
പച്ചമുളക് -6
പെരുംജീരകം പൊടിച്ചത് -1/2 tsp
മഞ്ഞൾ പൊടി -1/2 tsp
മല്ലി പൊടി -2 tsp
മുളക് പൊടി -1 1/2 tsp
ഗരം മസാല -1 tsp
പുതിനയില -1 പിടി
മല്ലിയില -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
നെയ്യ് -1 tbsp
ലയർ ചെയ്യാൻ :
മല്ലിയില -ആവശ്യത്തിന്
ഗരം മസാല /ബിരിയാണി മസാല - 1/4 -1/2 tsp
സവോള ,കശുവണ്ടി,കിസ്മിസ് വറുത്ത് -ആവശ്യത്തിന്
നെയ്യ് -1 tbsp
അരി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക .അതിനു ശേഷം വെള്ളം ഊറ്റി മാറ്റുക.ഒരു കുഴിവുള്ള പാത്രത്തിൽ വെള്ളം തിളക്കുമ്പോൾ പട്ട,ഗ്രാമ്പു,ഏലക്ക ,ബേ ലീവ്സ് എന്നിവ വെള്ളത്തിലേക്ക് ഇടുക.ആവശ്യത്തിന് ഉപ്പും ചേർത്ത് അരിയിട്ടുവേവിക്കുക.അരി മുക്കാൽ വേവ് ആകുമ്പോൾ വെള്ളം ഊറ്റി മാറ്റി രണ്ടു പാത്രത്തിലേക്ക് നിരത്തുക.അതിന്റെ മുകളിലേക്ക് നാരങ്ങാ നീര് ഒഴിക്കുക.
മീൻ മഞ്ഞൾപൊടി,മുളകുപൊടി,കുരുമു
ഒരു പാൻ ൽ നെയ്യ് എണ്ണയും ഒഴിച്ച് സവോള,ഇഞ്ചി,വെളുത്തുള്ളി,പച
മീൻ ,ചോറ്, ഗരം മസാല ,മല്ലിയില,സവോള വറുത്തത്,കശുവണ്ടി കിസ്മിസ് വറുത്തത്,നെയ്യ് എന്നീ ഓർഡർ -ൽ ലയർ ആക്കി ദം ചെയ്തെടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes