Image may contain: food
By: Indulekha S Nair

ബസുമതി റൈസ്.....4 കപ്പ്
ഞാന്‍ റൈസ് cooker ഇല്‍ ആണ് അരി വേവിക്കുന്നത്‌.(...4 കപ്പ്.അരിക്ക് 8കപ്പ് വെള്ളം ) വേവിക്കുമ്പോള്‍ പട്ട ...ഗ്രാമ്പൂ..ഏലയ്ക്ക ഉപ്പും...രണ്ടു സ്പൂണ്‍ നെയ്യും ചേര്‍ത്ത് വേവിക്കുക.......

സവാള...3
..തക്കാളി 2 ..ഇഞ്ചി ഒരു വലിയ കഷ്ണം
പച്ചമുളക് 6
വെളുത്തുള്ളി ഒരു കുടം
മസാല..2tbs.മല്ലിപൊടി 2tsp മുളക് പൊടി 2tsp കുരുമുളക് പൊടി അര സ്പൂണ്‍
ചിക്കന്‍ ഒരു കിലോ

കോഴിയും സവാളയുംഇഞ്ചിയുംവെളുത്തുള്ളിയും(ചതച്ചത്) തക്കാളിയും പച്ചമുളകും ഉപ്പും മസാലയുംമല്ലിപൊടിയും മഞ്ഞള്‍പൊടിയും കുരുമുളക്പൊടിയും മുളക്പൊടിയും(അളവിന്റെ പകുതി മാത്രം എടുക്കുക ) ഇട്ടു 20 മിനിറ്റ് marinate cheythu vaykkuka ....പിന്നെ പാനില്‍ ഓയില്‍ ഒഴിച്ച്(ബാക്കി പകുതി ) കുറച്ചു സവാള ...ഇഞ്ചി ..വെളുത്തുള്ളി ഇവ വഴറ്റി മസാലയുംമല്ലിപൊടിയും മഞ്ഞള്‍പൊടിയും കുരുമുളക്പൊടിയും മുളക്പൊടിയും ചേര്‍ത്തു marinate ചെയ്തു വച്ചിരിക്കുന്ന കോഴി ഇതില്‍ മിക്സ്‌ ചെയ്യുക എന്നിട്ട് അടച്ചു വേവിക്കുക ......അധികം വെള്ളം ചേര്‍ക്കണ്ട.....വെന്തു കുഴമ്പ് പരുവത്തില്‍ ആവുമ്പോള്‍ ......ഓഫ്‌ ചെയ്യുക
സവാള.ഒന്ന് ...കശുവണ്ടി കിസ്മിസ്സ് ഇവനെയ്യില്‍വറുത്തും എടുക്കുക
ആദ്യം ചോറ് വിതറിയിട്ട് അതിലേയ്ക്ക് കോഴി വേവിച്ചത് ഇടുക........അധികംഇളക്കാതെനല്ലപരുവത്തില്‍ ചോറും കോഴിയും മിക്സ്‌ ചെയ്യുക മുകളില്‍വറുത്തുവച്ചിരിക്കുന്ന സവാള....കശുവണ്ടി കിസ്മിസ്സ് ഇവ വിതറുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم