Bornless ചിക്കൻ -5piece
Onion -1big
Potato -boiled and smashed 2big
Chilli -2
Curry leaves
മഞ്ഞൾപൊടി -1tsp
മുളക്പൊടി -2tsp
Chicken മസാല 2tsp
Egg-2
Resk powder ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2tsp
Oil ഒഴിച്ചു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവോള curry leaves എല്ലാം കൂടെ vazatuka. നല്ല പോലെ വാടി കഴിഞ്ഞാൽ പൊടികൾ എല്ലാം ചേർത്ത് moothukazinjal വേവിച്ചു ഉടച്ചു വെച്ച ചിക്കൻ ചേർത്ത് mix cheyth flame off ചെയ്ത് potato ചേർത്ത് നല്ല പോലെ mix ചെയ്ത് ചെറിയ balls ആക്കി എടുക്കുക.
Then egg വൈറ്റ് നല്ല പോലെ beat ചെയ്തു വെക്കുക. ഓരോ balls എടുത്തു egg വൈറ്റ് ഇൽ മുക്കി resk പൗഡറിൽ മുക്കി നല്ല ചൂട് ഓയിൽ 2side ഉം ബ്രൗൺ കളർ ആകുന്ന വരെ മൂപ്പിച്ചു ശേഷം കോരി മാറ്റുക അടിപൊളി ചിക്കൻ cutlet ready


Recipe by : Sibi Najim

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم