By: Aiswarya's Taste Buds

ഒരു മണ്‍ചട്ടി ചൂടാക്കി വെളിച്ചണ്ണ ഒഴിച്ച് 1സവാള , 1 തക്കാളി ,1 പച്ചമുളക് 5വെളുത്തുള്ളി എന്നിവ ഇട്ട് നന്നായ് വഴറ്റുക .ഇതിലേയ്ക്ക് 1spoon മുളകുപൊടി 1/2 spoon മഞ്ഞള്‍പൊടി എന്നിവയിട്ട് ഇളക്കുക .പിന്നീട് ഒരു glass പുളിവെള്ളവും 1 spn fish masala യും ഉപ്പുംചേര്‍ത്ത് നന്നായ് വേവിക്കുക .കുറുകി വരുമ്പോള്‍ 5 കഷണം,നന്നായ് കഴുകി വൃത്തിയാക്കിയ അയല ഇടുക .ചട്ടി നന്നായ് ചുറ്റിച്ച് വയ്ക്കുക . ഇതിനുമുകളില്‍ ഒരു തണ്ട് കറിവേപ്പില വിതറിയിടുക. ഒരു minute കഴിഞ്ഞ് ഒരു tblspn വെളിച്ചെണ്ണയൊഴിച്ച് അടച്ചുവയ്ക്കുക .കഴിക്കാന്‍ നേരത്തു മാത്രം തുറക്കുക ♡

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم