പപ്പടം കറി 
By: Anu Thomas

പപ്പടം - 12
തേങ്ങ - 1/2 കപ്പ്‌ 
 മുളക് പൊടി - 1tbsp
മഞ്ഞൾ പൊടി - 1/4 tsp
ജീരകം - 1/2 tsp
ചുമന്നുള്ളി - 3

 1.പപ്പടം കാച്ചി മാറ്റി വെക്കുക. 

2.തേങ്ങ, ജീരകം , ഉള്ളി ,മുളക് ,മഞ്ഞൾ പൊടികൾ 
ചേർത്ത് നന്നായി അരച്ചെടുക്കുക.

3.പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം 2 ചുമന്നുള്ളി ,2 വറ്റൽ മുളക് , 1 തണ്ട് കറി വേപ്പില ചേർത്ത് വഴറ്റുക. 

4.അരപ്പ് ചേർത്ത് ഇളക്കിയ ശേഷം 1 കപ്പ്‌ വെള്ളവും ആവശ്യത്തിനു ഉപ്പും ചേർക്കുക.

5.തിളച്ചു വരുമ്പോൾ പപ്പടം പൊടിച്ചു ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم