മഷ്രൂം ഫ്രൈ (Mushroom Fry) 
By : Anu Thomas
മഷ്രൂം - 200 ഗ്രാം 
മൈദാ - 1/2 കപ്പ്‌ 
കോണ്‍ ഫ്ലൗർ - 1/4 കപ്പ്‌ 
ബെകിംഗ് പൌഡർ - 1/2 ടീ സ്പൂണ്‍
മുളക് പൊടി - 1 ടീ സ്പൂണ്‍
ഗരം മസാല - 1/2 ടീ സ്പൂണ്‍
ബ്രെഡ്‌ പൊടി - 1 കപ്പ്‌

ബ്രെഡും, മഷ്രൂം ഒഴികെയുള്ളവ ഉപ്പും വെള്ളവും ചേർത്ത് ഒരു ബൌളിൽ മിക്സ്‌ ചെയ്തു ദോശമാവിന്റെ കട്ടിയിൽ എടുക്കുക.മഷ്രൂം അതിൽ മുക്കി എടുക്കുക.ബ്രെഡ്‌ പൊടിയിൽ റോള് ചെയ്തു എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തു എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post