കിഴങ്ങ് കറി (Potato Curry)
By:Anu Thomas
ഉരുള കിഴങ്ങ് - 2
സവാള - 1
പച്ച മുളക് - 4
ഇഞ്ചി , വെളുത്തുള്ളി - 1/2 ടേബിൾ സ്പൂണ്‍ വീതം
മല്ലി പൊടി - 1 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
പെരും ജീരകം പൊടിച്ചത് - 1/4 ടീ സ്പൂണ്‍
തേങ്ങ പാൽ - 1/2 കപ്പ്
കിഴങ്ങ് ഉപ്പും , വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ച ശേഷം തൊലി കളഞ്ഞു ക്യുബ്സ് ആയി മുറിച്ചു വെക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു സവാള വഴറ്റുക. കറി വേപ്പില , പച്ച മുളക് , ഇഞ്ചി , വെളുത്തുള്ളി ചേർക്കുക. ലോ ഫ്ലെമിൽ മല്ലി , മഞ്ഞൾ , പെരും ജീരകം പൊടികൾ ചേർത്ത് ഇളക്കുക.കിഴങ്ങും , 1 കപ്പ് വെള്ളവും ,ഉപ്പും ചേർത്ത് തിളപ്പിക്കുക. കറി കുറുകി വരുമ്പോൾ തേങ്ങ പാൽ ചേർത്ത് 2 മിനിറ്റ് കഴിഞ്ഞു ഓഫ് ചെയ്യുക.
അപ്പം, ഇടിയപ്പം , ചപാത്തിയുടെ കൂടെ സെർവ് ചെയ്യാം . മുളക് പൊടി ചേർക്കാൻ മറന്നതല്ല. എരിവു വേണ്ടവർ അതനുസരിച്ച് പച്ച മുളക് ചേർക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes