നെത്തോലി ഒരു ചെറിയ മീനല്ല........
By : Rathnakumari Thelappurath
നെത്തോലി ഫ്രെെ....
***************************
നെത്തോലിor കൊഴുവ 20എണ്ണം 
വ്രത്തിയാക്കിയത് 1 1/2സ്പൂണ്‍ മുളക്പൊടിഅല്പം മഞ്ഞള്‍പൊടി
ചെറിയ ഉള്ളി 10എണ്ണംവെളുത്തുള്ളി 2അ,ല്ലിഎല്ലാം കൂടി ചതച്ചെടുത്ത്
ഉപ്പ് ആവശ്യത്തിന്ചേര്‍ത്ത് ........മീനില്‍ നന്നായി തിരുമ്മി ..1/2 മണിക്കൂര്‍ വയ്കുക........ശേഷം ....gas stove കത്തിച്ച് ഒരു പാന്‍ വയ്കുക ചൂടാവുബോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക അത് ചൂടാവുബോള്‍ നമ്മുടെ നെത്തോലി പാനില്‍ ഇടുക നന്നായി മൊരിയുബോള്‍ 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post