ചീര കപ്പ കൊഴമ്പന്‍..grin emoticon (CHEERA KAPPA KOZHAMBAN )
By : Indulekha S Nair
കപ്പ ചെറുതായികൊത്തിഅരിഞ്ഞു കുറച്ച് ഉപ്പിട്ട് വേവിക്കുക.......
ചീര ഒരുമീഡിയം രീതിയില്‍അരിഞ്ഞുഎടുക്കുക
ഉപ്പും....മഞ്ഞള്‍പൊടി..മുളക് പൊടി. ആവശ്യത്തിനുവെള്ളംഇവ ഇട്ടു..ഇതുവേവിക്കുക.....പുളിക്കായി മാങ്ങയോ /വാളന്‍പുളിയോ ചേര്‍ക്കാം........
പകുതിതേങ്ങ ചിരവിയതും 4 OR 5 ചെറിയഉള്ളിഇട്ടു അരച്ച്എടുക്കുക...നന്നായിഅരയണ്ട...
ചീരയുംമാങ്ങയും വെന്തുകഴിയുമ്പോള്‍അരപ്പ് ചേര്‍ക്കുക അതിനു ശേഷം വേവിച്ചുവച്ചിരിക്കുന്ന കപ്പ ചേര്‍ക്കുക....കുഴയാതെ ഇളക്കുക.......
കടുകുവറത്തതിനു ശേഷം....ചോറിന്റെ കൂടെ കൂട്ടാം...ചുമ്മാതെ കഴിക്കാനും സൂപ്പര്‍

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post