നല്ല ചൊകചൊകാന്നുള്ള തക്കാളി ചട്നി
By : Sijiniranj Siji
പുളി ചോറ് നാരങ്ങാ ചോറ് അങ്ങനെ ഒരു വിധം എല്ല റൈസിന്‍െറയും കോംപിനേഷന്‍ ആണ് .എത്ര നാള്‍ വേണ മെങ്കിലും പന്നലാകാതിരിയ്ക്കും
തക്കാളിപ്പഴം 10എണ്ണം
വെളുത്തുള്ളി 15എണ്ണം
മുളക് പൊടി 2സ്പൂണ്‍
മഞ്ഞള്‍പൊടി 1/2സ്പൂണ്‍
കായം 1/4സ്പൂണ്‍
കറിവേപ്പില 2,3തണ്ട്
നല്ലെണ്ണ/വെളിച്ചെണ്ണ 100gm /ആവശ്യാനുസരണം
വിറകടുപ്പിലെ പാചകമാ നല്ലത്
അല്ലെങ്കില്‍ ഗ്യാസ് അഞ്ചാറ് തീരും
ഇരുമ്പ് ചീനി ച്ചട്ടി സൂപ്പര്‍
തക്കാളിപ്പഴം ആദ്യം ഒന്ന് ക്രഷ് ചെയ്ത് വയ്ക്കുക വെളുത്തുള്ളി യും ചതച്ച പരുവത്തിലാക്കണേ ചൂടായ എണ്ണയില്‍ വെളുത്തുള്ളി കറിവേപ്പില നല്ല പോലെ മൂപ്പിയ്കുക നിറം മാറി വന്നാല്‍ മുളക് പൊടി മഞ്ഞള്‍പൊടി കായപ്പൊടി ചേര്‍ത്ത് മൂപ്പിച്ച് തക്കാളിപ്പഴം ചേര്‍ത്ത് കൊടുക്കുക ഇളക്കി വെള്ളം പററിച്ച് വിട്ട് വരുന്ന പരുവത്തില്‍ വാങ്ങി തണുത്ത ശേഷം ഭരണീല്‍ ആക്കണം പിന്നെ കറിയ്ക്ക് ബുദ്ധിമുട്ടുന്ന ഒരു സമയത്ത് ഒരു സ്പൂണ്‍ എടുത്ത് ചോറിനൊപ്പം കഴിച്ചാല്‍ നന്നായിരിയ്ക്കും
ഇത് എന്‍െറ റസിപ്പി വ്യത്യസ്തമായി ചിന്തിയ്ക്കുന്നവരുണ്ടാകും ക്ഷമി.....പ്ലീസ്...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes