വറുത്തരച്ച ചൂരക്കറി
By : Sree Harish
അരമുറി തേങ്ങ ചുവക്കെ വറുത്തു ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് ചൂടാക്കി ഒരു ടി സ്പൂൺ കുരുമുളകുപൊടിയും കാൽ ടി സ്പൂൺ ഉലുവാപ്പൊടിയും മൂന്നു കുഞ്ഞുള്ളിയും ചേർത്ത് നന്നായി അരച്ച് മീനിൽ ( 1 kg ) ചേർത്ത് ആവശ്യത്തിന് കുടംപുളിയും (4 ) ഇട്ടു വെള്ളവും ഒഴിച്ച് വേവിച്ചു കുറുകുമ്പോൾ കറി വേപ്പില ചേർത്ത് വാങ്ങാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes