പാവയ്ക്ക കിച്ചടി
By: Divya Sunil
നാടൻ recipe ആണ്... ഒരേ വിഭവം തന്നെ ആളുകൾ പല രീതിയിൽ ആണ് ഉണ്ടാക്കുന്നത് . ചില ആൾകാർ പാവയ്ക്ക വേവിച്ചും കിച്ചടി ഉണ്ടാകാറുണ്ട് ... ഇത് കുറച്ചുകൂടെ വളരെ ഈസിയും tasty ഉം ആണ്.
1-പാവയ്ക്ക നീളത്തിൽ കനം കുറച്ചരിഞ്ഞത് - 4 എണ്ണം (ആവശ്യാനുസരണം ഉപയോഗിക്കാം.. ingredients ന്റെ അളവ് എഴുതുനില്ല എന്നൊരു പരാധി കിട്ടിയത് കൊണ്ടാണ് എഴുതുന്നത്.. ഒരു സദ്യക് വേണ്ട അളവ് കൊടുക്കാം )
2-പച്ചമുളക് -1 Cup(8-9)
3-ഒരു മുറി തേങ്ങ, 6 കപ്പ് തൈര്, ഒന്നര tsp കടുക് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക.
4-തൈര് കുറച്ച് മാറ്റിവെക്കണം
5-താളികാൻ ആവശ്യമായ കടുക്, വറ്റൽമുളക്, കറിവേപ്പില
6-ഉപ്പ് ആവശ്യത്തിനു.
പാവയ്ക്ക പച്ചമുളക് കുറച്ച് കറിവേപ്പില എന്നിവ എണ്ണയിൽ നല്ല ബ്രൌൺ നിറമാകുന്നതു വരെ വറുത്തു കോരുക...(കരിഞ്ഞു പോകാതെ നോക്കണം. സാമാന്യം ക്രിസ്പ് ആയാൽ മതി )
ഇത് തവി കൊണ്ട് ചെറുതായിട്ട് ഒന്ന് ഉടയ്ക്കുക... ഇതിലേക്ക് തേങ്ങ അരച്ച കൂട്ട് ചേർക്കുക.. ആവശ്യത്തിനു ഉപ്പ് ചേർക്കുക... മാറ്റി വച്ച തൈര് ചേർത്തു ആവശ്യത്തിനു ലൂസാക്കുക.... ഉപ്പ് ക്രമീകരിക്കുക.. എണ്ണയിൽ കടുക്,വ റ്റൽമുളക്, കറിവേപ്പില ഇട്ടു കിച്ചടിയിലെക് താളിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes