ബൈഗൻ - കാ - സാലൻ ( Baigan- Ka- Salan. )
By: Divya Sunil
പേര് കേട്ട് ആരും പേടികണ്ട, ഇതൊരു ഹൈദരാബാദി കറി ആണ്... ഞാൻ ഹൈദരബാദിൽ ആയിരുന്നപ്പോ ഒരു ദിവസം കറിയിൽ നിന്നും വഴുതങ്ങ തണ്ടോട് കൂടെ കിട്ടി, ഹൊസ്റ്റെലിലെ പയ്യനെ കുറെ വഴക്ക് പറഞ്ഞു... ഇതെന്താട.. പച്ചക്കറി കടയോ,, vegitable കട്ട് ചെയ്യതെ ഇങ്ങനെ തന്നെ പുഴുങ്ങുവാണോ ന് ചോദിച്ചു... കൂട്ടുകാര് എന്നെ മാറ്റി നിർത്തി പറഞ്ഞു, പാവം അവനെ വഴക്ക് പറയണ്ട ഈ കറി ഇങ്ങനെയാ ഉണ്ടാക്കുന്നത്, ഇതിവിടുത്തെ സ്പെഷ്യൽ ആണെന്ന് പറഞ്ഞു.. taste ചെയ്തു നോക്കിയപ്പോ പാവം ആ പയ്യനൊരു അവാർഡ് കൊടുക്കാൻ തോന്നി.. കിടിലൻ. അങ്ങനെ അവനോടു തന്നെ ചോദിച്ചു ആ കിടിലൻ recipe കയ്യിലാക്കി....
ഒരു ചീനച്ചട്ടിയിൽ peanut, sesme seeds, തേങ്ങ ഇട്ട് നന്നായി റോസ്റ്റ് ചെയ്യണം. (Peanut ചെറുതായി റോസ്റ്റ് ആയതിനു ശേഷം ബാക്കി item ഇട്ടാൽ മതീ )
ഈ കൂട്ട് മിക്സിയിൽ നന്നായി പേസ്റ്റ് ആക്കി എടുക്കുക.
പാനിൽ എണ്ണയൊഴിച്ച് കടുക്, ജീരകം, (cumin seeds), വറ്റൽ മുളക് (2),കുറച്ചു ഉലുവ (methidana.കൂടുതലായാൽ കയ്പ് വരുമെ പറഞ്ഞില്ലാന്നു പറയരുത് ),ഇട്ടു ഇതിലേക്ക് സവാള, ഉപ്പ്, കറിവേപ്പില, gingergarlic പേസ്റ്റ് മഞ്ഞൾപൊടി, മുളക് പൊടി, മല്ലിപൊടി, പച്ചമുളക് (വേണമെങ്കിൽ മാത്രം ഇടാം... ഹൈദരബാദിൽ പൊതുവെ spicy food ആണ് ) ഇതെല്ലം ചേർത്തു നന്നായി ഇളക്കി സവാള നല്ല golden brown ആകുമ്പോ നേരത്തെ അരച്ചുവച്ച പേസ്റ്റ് ചേർത്തു മിക്സ് ചെയ്യുക.. ഇതിലേക്ക് വെള്ളം ചേർത്തു gravy thin ആക്കുക... അടച്ചു വച്ചു സിമ്മിൽ 30 മിനിറ്റ് വേവിക്കണം.. ശേഷം തുറന്നു നോക്കുമ്പോ നല്ല thickgravy ആയിട്ടുണ്ടാകും.. ഇതിലേക്ക് ഒരു beatencurd ( തൈര് )ചേർക്കുക...
ഇതിലേക്ക് mindleaf, മല്ലിയില എന്നിവ ചേർക്കുക..
വഴുതങ്ങ തണ്ടോട് കൂടെ എടുക്കണം... മുകളിൽ നിന്നും താഴേക്ക് നാലായി കീറണം, പകുതി വരെ, കഷ്ണങ്ങൾ ആകരുത്, Masala നന്നായി പിടിക്കാനാണ്... ഈ വഴുതങ്ങ കഷ്ണങ്ങൾ അൽപം എണ്ണയിൽ നന്നായി റോസ്റ്റ് ചെയ്തു വെക്കണം ആദ്യം തന്നെ...
പിന്നീട് ഉണ്ടാക്കിയ gravy ലെകിട്ട് 3-4 മിനിറ്റ് വേവിക്കുക...
കറിയിൽ നിന്നും ചിക്കൻleg എടുക്കുന്നത് പോലെ എടുത്താണ് കഴുകേണ്ടത്... try this... its awsome...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes