ഉരുളക്കിഴങ്ങ് കടുക് ചമ്മന്തി .
By : Ganga Nair
ഈ ചമ്മന്തി ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ കഴിക്കാം. ഒന്ന് പരീക്ഷിച്ചു നോക്കൂ...
ചേരുവകൾ
--------------------
ഉണക്ക മുളക് - 12 എണ്ണം
ചെറിയ ഉള്ളി -- 10 എണ്ണം
ഉരുള ക്കിഴങ്ങ് --3 എണ്ണം ( വലുത് ആണെങ്കിൽ 2 മതി)
പുളി --- കുറച്ച്
ഉപ്പ് --- ആവശ്യത്തിന്
കടുക് ---1സ്പൂൺ
വെളിച്ചെണ്ണ --- കുറച്ച്
ഉണ്ടാക്കുന്ന വിധം
-------------------------- ---
ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് മുളക്
വറുക്കുക,അതിലേക്ക് കടുക് ഇടുക . 4ഉള്ളിയും, പുളിയും ചുടാക്കി വാങ്ങി വെക്കുക .
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചു വെക്കുക .
മുളക്,കടുക് ,ഉള്ളി,പുളി,ഉപ്പ് എല്ലാം കൂടെ നന്നായി അരച്ച്എടുക്കുക.
അതിലേക്ക് കുറച്ച് വെള്ളം ചേർത്ത്
നേർപ്പിക്കുക
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചുടാകുമ്പോൾ അതിലേക്ക് കുറച്ച് കടുക് ,1 മുളക് ,ബാക്കിയുള്ള ഉള്ളി അരിഞ്ഞ് വഴറ്റുക.നന്നായി മൂത്തശേഷം അതിലേക്ക് ഉടച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക.ഇതിലേക ്ക് അരച്ചുവെച്ച കുട്ട് ചേർത്ത് നന്നായി തിളപ്പിച്ചശേഷം വങ്ങുക.കുറച്ച് വെളിച്ചെണ്ണ യും,കറിവേപ്പിലയും കൂടി
ചേർത്താൽ നല്ല സ്വാദ് കിട്ടും,( വേണമെങ്കിൽ മതി )
By : Ganga Nair
ഈ ചമ്മന്തി ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ കഴിക്കാം. ഒന്ന് പരീക്ഷിച്ചു നോക്കൂ...
ചേരുവകൾ
--------------------
ഉണക്ക മുളക് - 12 എണ്ണം
ചെറിയ ഉള്ളി -- 10 എണ്ണം
ഉരുള ക്കിഴങ്ങ് --3 എണ്ണം ( വലുത് ആണെങ്കിൽ 2 മതി)
പുളി --- കുറച്ച്
ഉപ്പ് --- ആവശ്യത്തിന്
കടുക് ---1സ്പൂൺ
വെളിച്ചെണ്ണ --- കുറച്ച്
ഉണ്ടാക്കുന്ന വിധം
--------------------------
ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് മുളക്
വറുക്കുക,അതിലേക്ക് കടുക് ഇടുക . 4ഉള്ളിയും, പുളിയും ചുടാക്കി വാങ്ങി വെക്കുക .
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചു വെക്കുക .
മുളക്,കടുക് ,ഉള്ളി,പുളി,ഉപ്പ് എല്ലാം കൂടെ നന്നായി അരച്ച്എടുക്കുക.
അതിലേക്ക് കുറച്ച് വെള്ളം ചേർത്ത്
നേർപ്പിക്കുക
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചുടാകുമ്പോൾ അതിലേക്ക് കുറച്ച് കടുക് ,1 മുളക് ,ബാക്കിയുള്ള ഉള്ളി അരിഞ്ഞ് വഴറ്റുക.നന്നായി മൂത്തശേഷം അതിലേക്ക് ഉടച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക.ഇതിലേക
ചേർത്താൽ നല്ല സ്വാദ് കിട്ടും,( വേണമെങ്കിൽ മതി )
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes