മീന്‍ വറുത്തത്.......(വറുക്കുമ്പ ോള് അടിയില്പിടിക്കാതെഇരിക്കാന ് ഒരുസ്പൂണ്‍ കുത്തരി (ചോറ് വയ്ക്കുന്നത്) ചൂടായ വെളിച്ചെണ്ണയില്‍ ചേര്‍ത്തു ഒന്ന്ബ്രൌണ്‍ കളര്‍ ആവുമ്പോള്‍ മീന്‍ നിരത്തുക........നല്ല സ്വാദും കിട്ടും മീനിനു......
By : Indulekha S Nair
മുളക്പൊടി (കുരുമുളക്പൊടി ഇഷ്ടമുള്ളവര്‍ക്ക് ചേര്‍ക്കാം)...2 spoon kashmeeri chilly powder
മല്ലിപൊടി...1 സ്പൂണ്‍
മഞ്ഞള്‍പൊടി
ചെറിയഉള്ളിഒരുപിടി
വെളുത്തുള്ളി...5
കുറച്ചുവിനാഗിരി(നാടന്‍)
ഉപ്പ്....എല്ലാംകൂടിഅരച്ച്മ ീനില്പുരട്ടിഒരുഅരമണിക്കൂര ്വയ്ക്കുക.....എന്നിട്ട് ഫ്രൈ ചെയ്യുക....
By : Indulekha S Nair
മുളക്പൊടി (കുരുമുളക്പൊടി ഇഷ്ടമുള്ളവര്‍ക്ക് ചേര്‍ക്കാം)...2 spoon kashmeeri chilly powder
മല്ലിപൊടി...1 സ്പൂണ്‍
മഞ്ഞള്‍പൊടി
ചെറിയഉള്ളിഒരുപിടി
വെളുത്തുള്ളി...5
കുറച്ചുവിനാഗിരി(നാടന്‍)
ഉപ്പ്....എല്ലാംകൂടിഅരച്ച്മ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes